HomeNewsInaugurationമങ്കേരി ഗവ. എൽ.പി സ്‌കൂൾ- മഠത്തിൽപടി നടപ്പാത ഉദ്ഘാടനം ചെയ്തു

മങ്കേരി ഗവ. എൽ.പി സ്‌കൂൾ- മഠത്തിൽപടി നടപ്പാത ഉദ്ഘാടനം ചെയ്തു

mankeri-madathipadi

മങ്കേരി ഗവ. എൽ.പി സ്‌കൂൾ- മഠത്തിൽപടി നടപ്പാത ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ മങ്കേരി ഗവ. എൽ.പി. സ്‌കൂൾ- മഠത്തിൽപടി നടപ്പാത ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു അധ്യക്ഷയായി. കെ. മാനുപ്പ, പഞ്ചായത്തംഗങ്ങളായ എൻ. ഉമ്മുകുൽസു, എൻ. മുഹമ്മദ്, വി.ടി. അമീർ, പി.പി. റഷീദ്, എ.ടി. റഫീഖ് എന്നിവർ സംബന്ധിച്ചു.
mankeri
എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽനിന്ന്‌ പത്തുലക്ഷംരൂപ ഉപയോഗിച്ചാണ് നടപ്പാതയുടെ നിർമാണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!