HomeNewsPDSഓണക്കിറ്റ്‌ വിതരണം ഇന്നാരംഭിക്കും

ഓണക്കിറ്റ്‌ വിതരണം ഇന്നാരംഭിക്കും

ration-free-kit

ഓണക്കിറ്റ്‌ വിതരണം ഇന്നാരംഭിക്കും

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റുകളുടെ വിതരണം ശനിയാഴ്‌ച ആരംഭിക്കും. ആദ്യഘട്ടത്തിൽ എഎവൈ (മഞ്ഞ കാർഡ്) വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്കാണ് കിറ്റ്‌ നൽകുക. 51,815 എഎവൈ കാർഡുകളാണ് ജില്ലയിലുള്ളത്. 15 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്‌. ആഗസ്ത്‌ 16 വരെയാണ് വിതരണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!