HomeNewsGOപുത്തൂർ-ചെനയ്ക്കൽ ബൈപ്പാസ്; നഷ്ടപരിഹാരം നൽകുന്നതിന് വിജ്ഞാപനമായി

പുത്തൂർ-ചെനയ്ക്കൽ ബൈപ്പാസ്; നഷ്ടപരിഹാരം നൽകുന്നതിന് വിജ്ഞാപനമായി

notification-bypass

പുത്തൂർ-ചെനയ്ക്കൽ ബൈപ്പാസ്; നഷ്ടപരിഹാരം നൽകുന്നതിന് വിജ്ഞാപനമായി

കോട്ടയ്ക്കൽ: പുത്തൂർ-ചെനയ്ക്കൽ ബൈപ്പാസ് മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് ഗസറ്റ് വിജ്ഞാപനമായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു.
bypass
വിജ്ഞാപനമിറങ്ങിയതോടെ ഇനി വില നിശ്ചയിച്ച് റവന്യൂവകുപ്പിന് സ്ഥലം ഏറ്റെടുക്കാനാകും. പദ്ധതി നടത്തിപ്പിന്റെ ഭാഗമായുള്ള സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment