HomeNewsElectionആതവനാട് ഗ്രാമപഞ്ചായത്ത്; പുതിയ ഭരണസമിതി അധികാരമേരു

ആതവനാട് ഗ്രാമപഞ്ചായത്ത്; പുതിയ ഭരണസമിതി അധികാരമേരു

athavanad-20-25-sworn

ആതവനാട് ഗ്രാമപഞ്ചായത്ത്; പുതിയ ഭരണസമിതി അധികാരമേരു

ആതവനാട്:ആതവനാട് ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. 22 പേരടങ്ങുന്ന ഭരണസമിതിയിൽ വാർഡ് 17 (കാട്ടാംകുന്ന്)ൽ നിന്ന്‌ യു.ഡി.എഫ്. സ്ഥാനാർഥിയായി വിജയിച്ച മുതിർന്ന അംഗം എം.സി. ഇബ്രാഹിം പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!