HomeNewsGeneralമലബാർ ദേവസ്വം ബോർഡ്; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 27ന് കാടാമ്പുഴയിൽ

മലബാർ ദേവസ്വം ബോർഡ്; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 27ന് കാടാമ്പുഴയിൽ

malabar-devaswom-board

മലബാർ ദേവസ്വം ബോർഡ്; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 27ന് കാടാമ്പുഴയിൽ

മാറാക്കര: മലബാർ ദേവസ്വം ബോർഡ്‌ പുതിയ മെമ്പർമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 27 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടക്കും. സത്യപ്രതിജ്ഞ ചടങ്ങ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം ആർ മുരളി അധ്യക്ഷനാകും. എ കുഞ്ഞമ്പു (കണ്ണൂർ ), കെ രാമചന്ദ്രൻ (വയനാട് ), എം രാധ (മലപ്പുറം ), ഓട്ടൂർ ഉണ്ണികൃഷ്ണൻ (പാലക്കാട്‌ ), എം ഗോവിന്ദൻ കുട്ടി (കോഴിക്കോട് ), പി കെ മധുസൂദനൻ (കണ്ണൂർ ), കെ ലോഹ്യ (കോഴിക്കോട് ) എന്നിവരാണ് പുതിയതായി സ്ഥാനമേൽക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!