HomeNewsReligionനിയുക്ത ശബരിമല മേൽശാന്തിക്ക് കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ സ്വീകരണമൊരുക്കി

നിയുക്ത ശബരിമല മേൽശാന്തിക്ക് കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ സ്വീകരണമൊരുക്കി

manjara-sabarimala

നിയുക്ത ശബരിമല മേൽശാന്തിക്ക് കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ സ്വീകരണമൊരുക്കി

വളാഞ്ചേരി: നിയുക്ത ശബരിമല മേൽശാന്തി അരീക്കരമന സുധീർ നമ്പൂതിരിക്ക് കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ സ്വീകരണമൊരുക്കി. ക്ഷേത്രഭരണസമിതിയും വിശ്വാസികളുമാണ് സ്വീകരണമൊരുക്കിയത്. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി പൂർണകുംഭം നൽകി സ്വീകരിച്ചു.
manjara-sabarimala
തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രഭരണസമിതി അംഗവും ഊരാളനുമായ നെല്ലിശ്ശേരിമന പരമേശ്വരൻ നമ്പൂതിരി, സി.പി. നായർ, കെ.ആർ. ബാലൻ, ഊരാളൻ എം.കെ. ഗോവിന്ദൻകുട്ടി, ക്ഷേത്രഭരണസമിതിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!