HomeNewsInaugurationവളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൽ നവീകരണം പൂർത്തിയാക്കിയ സ്റ്റേജിൻെറയും, ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൻെറയും ഉദ്ഘാടനം നിർവഹിച്ചു

വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൽ നവീകരണം പൂർത്തിയാക്കിയ സ്റ്റേജിൻെറയും, ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൻെറയും ഉദ്ഘാടനം നിർവഹിച്ചു

renovated-stage-vhss

വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൽ നവീകരണം പൂർത്തിയാക്കിയ സ്റ്റേജിൻെറയും, ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൻെറയും ഉദ്ഘാടനം നിർവഹിച്ചു

വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൽ നവീകരണം പൂർത്തിയാക്കിയ സ്റ്റേജിൻെറയും, ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൻെറയും ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി, വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ, മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി പി. സുരേഷ് മാസ്റ്റർ, ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ പ്രസിഡൻറ് അബ്ദുൽ സലാം കാവുമ്പുറം, പ്രധാനധ്യാപിക സി.ആർ. ശ്രീജ, സി. രജിത്ത്, കെ. പ്രേംരാജ് എന്നിവർ സംസാരിച്ചു. മാനേജ്മെൻറ് കമ്മിറ്റി അംഗം വി.കെ. ബിനീഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!