HomeNewsElectionകുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു

kuttippuram-panchayath-20-25-sworn-in

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായലേക്കുള്ള ജനപ്രതിനിധികൾ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.കുറിപ്പുറം പഞ്ചായത്തിൽ 14-ാം വാർഡ് അത്താണി ബസാറിൽനിന്നുള്ള യു.ഡി.എഫ്. പ്രതിനിധി സയ്യിദ് ഫസൽ അലി സഖാഫ് (പൂക്കോയ തങ്ങൾ) ആണ് ആദ്യം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. വരണാധികാരിയായ സബ് രജിസ്ട്രാർ കെ. ശ്രീജയ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് നടന്ന ആദ്യ യോഗത്തിൽ പൂക്കോയ തങ്ങൾ അധ്യക്ഷനായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!