HomeNewsGeneralവളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജ് വിദ്യാർത്ഥി യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു

വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജ് വിദ്യാർത്ഥി യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു

mes-kvm-college-magazine

വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജ് വിദ്യാർത്ഥി യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു

വളാഞ്ചേരി: എം.ഇ.എസ്. കേവീയം കോളേജ് വിദ്യാർത്ഥി യൂണിയൻ മാഗസിൻ “പാലായനം ചെയ്യപ്പെടുന്നവരുടെ ഇടങ്ങൾ” ളുടെ പ്രകാശനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങല്ലിന് നൽകി എഴുത്തുകാരൻ പി.സുരേന്ദ്രൻ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.സി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് എഡിറ്റർ ഡോ.കെ.മുഹമ്മദ് റിയാസ്, പ്രൊഫ: റഷീദ്, ഡോ. സന്തോഷ് ബാബു, സ്റ്റുഡന്റ് എഡിറ്റർ സൽമാനുൽ ഫാരിസ് സ്വാഗതവും യു.യു.സി. ഫവാസ് മുഹമ്മദ് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!