HomeNewsEducationAdmissionനവോദയ വിദ്യാലയങ്ങളിൽ ആറ്, ഒമ്പത് ക്ലാസുകളിലേക്ക് പ്രവേശനം; അപേക്ഷാ തീയതി നീട്ടി

നവോദയ വിദ്യാലയങ്ങളിൽ ആറ്, ഒമ്പത് ക്ലാസുകളിലേക്ക് പ്രവേശനം; അപേക്ഷാ തീയതി നീട്ടി

Apply-Now

നവോദയ വിദ്യാലയങ്ങളിൽ ആറ്, ഒമ്പത് ക്ലാസുകളിലേക്ക് പ്രവേശനം; അപേക്ഷാ തീയതി നീട്ടി

ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശന പരീക്ഷക്ക്‌ അപേക്ഷിക്കാനുള്ള അവസാന തീയതി 29 വരെയും അടുത്ത അധ്യയന വർഷം ഒൻപതാം ക്ലാസിലെ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി 31- വരെയും നീട്ടി. www.navoday.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള അപേക്ഷയിൽ തിരുത്തുണ്ടെങ്കിൽ 30, 31 തീയതികളിൽ വെബ് സൈറ്റ് വഴി ചെയ്യാം. ഫോണ്‍: 0494 -2450350.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!