HomeNewsInitiativesShelterഓൾ കേരള ഡിസ്ട്രിബ്യുട്ടേസ് അസോസിയേഷൻ വളാഞ്ചേരി യുണിറ്റ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന കർമം നടന്നു

ഓൾ കേരള ഡിസ്ട്രിബ്യുട്ടേസ് അസോസിയേഷൻ വളാഞ്ചേരി യുണിറ്റ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന കർമം നടന്നു

akda-house-key

ഓൾ കേരള ഡിസ്ട്രിബ്യുട്ടേസ് അസോസിയേഷൻ വളാഞ്ചേരി യുണിറ്റ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന കർമം നടന്നു

വളാഞ്ചേരി:ഓൾ കേരള ഡിസ്ട്രിബ്യുട്ടേസ് അസോസിയേഷൻ വളാഞ്ചേരി യുണിറ്റ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന കർമം കാട്ടിപ്പരുത്തിയിൽ നടന്നു. വളരെ കഷ്ടത അനുഭവിക്കുന്ന കുടുംബത്തിന് കരിമ്പിത്തൊടി ബാവഹാജിയുടെ മക്കൾ നൽകിയ 3.5 സെന്റ് സ്ഥലവും അതിൽ സംഘടനയുടെ നേതൃത്വത്തിൽ വീടും നിർമ്മിച്ച് നൽകിയത്. യുണിറ്റ് രക്ഷധികാരി സലീം ഐഡിയൽ താക്കോൽ കൈമാറി. യുണിറ്റ് പ്രസിഡന്റ് അബ്ദു സമദിന്റെ അദ്ധ്യക്ഷത വഹിച്ചു. കോ ഓഡിനേറ്റർ ഷാജഹാൻ മണി, ജില്ലാ സെക്രട്ടറി മൊയ്‌ദീൻ കുട്ടി എന്ന മാനു, യുണിറ്റ് ട്രഷറർ ഇർഷാദ് ബാബു, വൈസ് പ്രസിഡന്റ്റുമാരായ ഷാഹുൽ ഹമീദ്, ഗഫൂർ മെജസ്ടിക്, ഷറഫുദ്ധീൻ പാലക്കൽ, സെക്രട്ടറിമാരായ ഫൈസൽ ബ്രദഴ്സ്, പ്രതീഷ് പി എ ഏജൻസിസ്, യുണിറ്റ് മെമ്പർ കുഞ്ഞഹമ്മദ് അൽ അമീൻ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!