HomeNewsAgricultureആടുവളർത്തൽ സംരംഭകരുടെ സംഗമം ജൂലായ് 15 മുതൽ കഞ്ഞിപ്പുരയിൽ

ആടുവളർത്തൽ സംരംഭകരുടെ സംഗമം ജൂലായ് 15 മുതൽ കഞ്ഞിപ്പുരയിൽ

goat

ആടുവളർത്തൽ സംരംഭകരുടെ സംഗമം ജൂലായ് 15 മുതൽ കഞ്ഞിപ്പുരയിൽ

വളാഞ്ചേരി: ആടുവളർത്തൽ സംരംഭകരുടെ സംഗമം ജൂലായ് 15 മുതൽ കഞ്ഞിപ്പുരയിലെ ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ നടക്കും. 15 മുതൽ 17 വരെ നടക്കുന്ന ശിൽപശാലയിൽ മൃഗസംരക്ഷണ വകുപ്പിലേയും വെറ്ററിനറി കോളേജിലേയും പ്രമുഖർ ക്ലാസെടുക്കും.
goat
18-ന് പഠനയാത്രയുമുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ 29-നകം പേര് രജിസ്റ്റർ ചെയ്യണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!