HomeNewsEventsവളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

vhss-valanchery

വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

വളാഞ്ചേരി : വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ 1998-99 ബാച്ചിൽ നിന്നും എസ് എസ് എൽ സി പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സംഗമം (28/8/18) സ്കൂളിൽ വെച്ച് നടക്കും. എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു. 9846881401


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!