HomeNewsElectionജില്ലാ പഞ്ചായത്ത്: സിപിഐ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി

ജില്ലാ പഞ്ചായത്ത്: സിപിഐ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി

cpi-candidate-malappuram

ജില്ലാ പഞ്ചായത്ത്: സിപിഐ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി

മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി. മാ​റ​ഞ്ചേ​രി ഡി​വി​ഷ​നി​ലേ​ക്ക് എ.​കെ സു​ബൈ​റും വേ​ങ്ങ​ര ഡി​വി​ഷ​നി​ലേ​ക്ക് പി. ​ഹാ​ജ​റ​യും ഏ​ലം​കു​ളം ഡി​വി​ഷ​നി​ലേ​ക്ക് ടി.​പി അ​ഫ്സ​ലും ചോ​ക്കാ​ട് ഡി​വി​ഷ​നി​ലേ​ക്ക് ടി.​കെ.അ​ബ്ദു​ള്ള​ക്കു​ട്ടി​യു​മാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!