HomeNewsInitiativesDonationകോതോൾ എ.ഡി.എസ്സിൽ നിന്നും കാർത്തികിനുള്ള സഹായം കൈമാറി

കോതോൾ എ.ഡി.എസ്സിൽ നിന്നും കാർത്തികിനുള്ള സഹായം കൈമാറി

കോതോൾ എ.ഡി.എസ്സിൽ നിന്നും കാർത്തികിനുള്ള സഹായം കൈമാറി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ 31-)0 വാർഡ് കോതോളിലെ അയൽക്കൂട്ടങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക നഗരസഭ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്‌സൺ സി ഷൈനിക്ക് വാർഡ് കൗൺസിലർ സദാനന്ദൻ കൊട്ടീരിയുടെ നേതൃത്വത്തിൽ കൈമാറി. സി ഡി എസ് ഉപസമിതി കൺവീനർമാരായ അഷിത റഷീദ്, സജിനി, ഫാത്തിമ സുഹറ, സത്യഭാമ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ഫൗസിയ, കുടുംബശ്രീ ജീവനക്കാർ എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!