HomeNewsInitiativesDonationവി.പി ചന്ദ്രശേഖരൻ മാസ്റ്ററുടെ സഞ്ചയനദിനത്തിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കമ്മ്യുണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷണചിലവിനുള്ള തുക സ൦ഭാവന നൽകി കുടുംബാംഗങ്ങൾ

വി.പി ചന്ദ്രശേഖരൻ മാസ്റ്ററുടെ സഞ്ചയനദിനത്തിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കമ്മ്യുണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷണചിലവിനുള്ള തുക സ൦ഭാവന നൽകി കുടുംബാംഗങ്ങൾ

vp-chandrasekharan-master-community-kitchen

വി.പി ചന്ദ്രശേഖരൻ മാസ്റ്ററുടെ സഞ്ചയനദിനത്തിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കമ്മ്യുണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷണചിലവിനുള്ള തുക സ൦ഭാവന നൽകി കുടുംബാംഗങ്ങൾ

വളാഞ്ചേരി: അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് വി.പി ചന്ദ്രശേഖരൻ മാസ്റ്ററുടെ സഞ്ചയനദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കമ്മ്യുണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷണചിലവിനുള്ള തുക സ൦ഭാവന നൽകി. മാസ്റ്ററുടെ ഭാര്യ കെ.പി സ്വർണ്ണകുമാരി ടീച്ചർ സ൦ഭാവന തുക വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീനയ്ക്കു കൈമാറി. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ, കൗൺസിലർ പി.പി ഹമീദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത്, ജില്ലാ കമ്മറ്റി അംഗം പി ജയപ്രകാശ്, എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.എം സുരേഷ്, സുരേഷ് വലിയകുന്ന് എന്നിവരു൦ ചടങ്ങിൽ പങ്കെടുത്തു.
Summary: The family of comrade VP Chandrasekharan Master donated to a day’s expense to Valanchery municipality community kitchen


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!