HomeNewsIncidentsRescueആദ്യ ദിനത്തിലെ തിരച്ചിൽ അവസാനിപ്പിച്ചു; കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ ആളെ കണ്ടെത്തിയില്ല

ആദ്യ ദിനത്തിലെ തിരച്ചിൽ അവസാനിപ്പിച്ചു; കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ ആളെ കണ്ടെത്തിയില്ല

rescue-kuttippuram

ആദ്യ ദിനത്തിലെ തിരച്ചിൽ അവസാനിപ്പിച്ചു; കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ ആളെ കണ്ടെത്തിയില്ല

കുറ്റിപ്പുറം: ശനിയാഴ്ച കുറ്റിപ്പുറം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ആളെ കണ്ടെത്താനായില്ല. മഴയും പുഴയിലെ വെള്ളവും അടിയൊഴുക്കും കൂടികൊണ്ടിരുന്നതിനാൽ ആദ്യ ദിവസത്തെ തിരച്ചിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ അവസാനിപ്പിച്ചു. പൊന്നാനി ഫയർ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇന്ന് തിരച്ചിലിന് നേതൃത്വം നൽകിയത്. കനത്ത ഒഴുക്കും കൂടെ മാലിന്യങ്ങളും വരുന്നത് ബോട്ടിൻ്റെ എഞ്ചിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാം ദിവസത്തെ തിരച്ചിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!