HomeNewsProtestപൗരത്വ ഭേദഗതി നിയമത്തിനെതിരെ സത്യാഗ്രഹസമരം നടത്തി വളാഞ്ചേരി നഗരസഭയിലെ കൗൺസിലർമാർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സത്യാഗ്രഹസമരം നടത്തി വളാഞ്ചേരി നഗരസഭയിലെ കൗൺസിലർമാർ

sathyagraha-valanchery-municipality

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സത്യാഗ്രഹസമരം നടത്തി വളാഞ്ചേരി നഗരസഭയിലെ കൗൺസിലർമാർ

വളാഞ്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സത്യാഗ്രഹസമരം നടത്തി വളാഞ്ചേരി നഗരസഭയിലെ കൗൺസിലർമാർ. വളാഞ്ചേരി മുൻസിപ്പൽ ചെയർപേഴ്സൺന്റെ നേതൃത്ത്വത്തിൽ മുഴുവൻ കൗൺസിലർമാരും ചൊവ്വാഴ്ച്ച കാലത്ത് 10 മണി മുതൽ വൈകിട്ട് 6 മണി വരെ വളാഞ്ചേരി ടൗണിൽ സത്യാഗ്രഹസമരം നടത്തി. ടി.പി അബ്ദുൽ ഗഫൂർ സ്വാഗതവും ചെയർപേഴ്സൺ സി.കെ. റുഫീന അദ്ധ്യക്ഷതയും വഹിച്ച ചടങ്ങ് സി.എച്ച് അബൂ യൂസഫ് ഗുരുക്കൾ ഉൽഘാടനം ചെയ്തു. സമാപന ചടങ്ങ് കെ.പി.ശങ്കരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഇഫ്തിക്കാറുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. അഭിവാദ്യമർപ്പിച്ച് കൊണ്ട് തിരൂരങ്ങിടി നഗരസഭാ ചെയർപേഴ്സൺ റഹീദ, കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ നാസർ, എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർ, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മധുസൂദനൻ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളായ മുജീബ് കൊളക്കാട്, അഷ്റഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, കെ.എം അബ്ദുൽ ഗഫൂർ, TP മൊയ്തീൻകുട്ടി, ടി.എം പത്മകുമാർ, മുഹമ്മദാലി, നീറ്റുകാട്ടിൽ മുഹമ്മദാലി, വിനു പുല്ലാനൂർ, ബാവ, ഫൈസൽ തങ്ങൾ, വി.ടി മുസ്തഫ, കെ.ടി സിദ്ധീഖ്‌, പൈങ്കൽ ഹംസ, കെ.ടി മൊയ്തു മാസ്റ്റർ, സൈനുദ്ധീൻ, അബു തിരൂരങ്ങാടി, സി.എം റിയാസ്,വത്സൻ ബാബു, ജയപ്രകാശ്, ഡോ:മുഹമ്മദ് റിയാസ്, അഷ്റഫലി രാങ്ങാട്ടൂർ, ഹമീദ് പാണ്ടികശാല, Prof.കെ.ടി ഹംസ, തൗഫീഖ് പാറമ്മൽ, പൈങ്കൽ മുഹമ്മദാലി, കെ.പി കരീം, Adv പി.പി ഹമീദ്, മുജീബ് വാലാസി, സലാം ആതവനാട്, ഷരീഫ് പാലോളി, പി.പി ഷാഫി, ടി.കെ ആബിദലി, മുസ്തഫ മാസ്റ്റർ, യു യൂസഫ്, സി ദാവൂദ്, റഊഫ്, ജാഫർ നീറ്റുകാട്ടിൽ, ഹബീബ് റഹ്മാൻ പറമ്പയിൽ, രാജൻ മാസ്റ്റർ, ശ്രീകുമാർ മാസ്റ്റർ, Dr സുരേഷ് ബാബു, ഡോ മുഹമ്മദാലി, പത്മനാഭൻ മാസ്റ്റർ, അഷ്റഫലി കാളിയത്ത്, എൻ വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ചെയർപേഴ്സൺ സി.കെ റുഫീന, ടി.പി അബ്ദുൽ ഗഫൂർ, കെ.എം ഉണ്ണികൃഷ്ണൻ, സി രാമകൃഷ്ണൻ, കെ.വി ഉണ്ണികൃഷ്ണൻ, സി അബ്ദുന്നാസർ, മൈമൂന, ഫാത്തിമ കുട്ടി, ഷഫീന, മൂർക്കത്ത് മുസ്തഫ, ശിഹാബുദ്ധീൻ, ഫസീല, ഹാജറ, മുജീബ് റഹ്മാൻ, രഘുനാഥൻ, ഇ.പി അച്ചുതൻ, ഇ.പി.യഹ്യയ, പി.പി ഹമീദ്, നൗഫൽ പാലാറ, ഹരിദാസൻ, സുബൈദ, ജ്യോതി, വസന്ത, റഹ്മത്ത്, സഫിയ കെ.പി, സുബൈദ സി.എച്ച്, ആമിന, നിഷാദത്ത്, ഫാത്തിമ നസിയ, സുഗന്ധി തുടങ്ങിയ ജനപ്രതിനിധികൾ സത്യാഗ്രഹ സമരത്തിന് നേതൃത്ത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!