HomeNewsBusinessഎടയൂർ സുലഭ പച്ചക്കറി കർഷക ഉത്‌പാദക കമ്പനിയുടെ ഓഹരി സർട്ടിഫിക്കറ്റ് വിതരണവും കർഷകർക്കുള്ള അനുമോദനവും നടന്നു

എടയൂർ സുലഭ പച്ചക്കറി കർഷക ഉത്‌പാദക കമ്പനിയുടെ ഓഹരി സർട്ടിഫിക്കറ്റ് വിതരണവും കർഷകർക്കുള്ള അനുമോദനവും നടന്നു

sulabha-fpo-shares

എടയൂർ സുലഭ പച്ചക്കറി കർഷക ഉത്‌പാദക കമ്പനിയുടെ ഓഹരി സർട്ടിഫിക്കറ്റ് വിതരണവും കർഷകർക്കുള്ള അനുമോദനവും നടന്നു

എടയൂർ: എടയൂരിലെ സുലഭ പച്ചക്കറി കർഷക ഉത്‌പാദക കമ്പനിയുടെ ഓഹരി സർട്ടിഫിക്കറ്റ് വിതരണവും കർഷകർക്കുള്ള അനുമോദനവും നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സുലഭ ചെയർമാൻ കെ.കെ. മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, ബ്ലോക്കംഗം ഇ.പി. ബുഷ്‌റ നാസർ, പഞ്ചായത്തംഗം സി.ടി. ദീപ, എ.ഡി.എ. വിനോദ്കുമാർ, ഡോ. സിബി വർഗീസ്, ഇരിമ്പിളിയം കൃഷി ഓഫീസർ മഞ്ജു മോഹൻ, കേരള ഗ്രാമീൺ ബാങ്ക് മാനേജർ എം.എം. മനീഷ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എൻ. റസിയ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!