HomeNewsReligionമണ്ഡല മഹോത്സവം; വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ പൂജകളുടെ ബുക്കിങ്ങ് ആരംഭിച്ചു

മണ്ഡല മഹോത്സവം; വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ പൂജകളുടെ ബുക്കിങ്ങ് ആരംഭിച്ചു

vaikathoor-mahadeva-temple

മണ്ഡല മഹോത്സവം; വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ പൂജകളുടെ ബുക്കിങ്ങ് ആരംഭിച്ചു

വളാഞ്ചേരി: ഈ വർഷത്തെ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് വളാഞ്ചേരി വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ ചുറ്റുവിളക്ക്, നിറമാല വഴിപാടുകളുടെ ബുക്കിങ്ങ് തുലാം- 1 മുതൽ ആരംഭിച്ചിട്ടുണ്ട്. വൃശ്ചികം ഒന്ന് മുതൽ എല്ലാ ദിവസവും രാവിലെ 7:30 മുതൽ ഭക്തർക്ക് നെയ്യഭിഷേകത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8943000044 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!