HomeNewsGeneralവളാഞ്ചേരി നഗരത്തിലെ ഓട്ടോറിക്ഷകൾ ഇന്ന് ഉച്ചവരെ ഓടില്ല

വളാഞ്ചേരി നഗരത്തിലെ ഓട്ടോറിക്ഷകൾ ഇന്ന് ഉച്ചവരെ ഓടില്ല

auto-rickshaw

വളാഞ്ചേരി നഗരത്തിലെ ഓട്ടോറിക്ഷകൾ ഇന്ന് ഉച്ചവരെ ഓടില്ല

വളാഞ്ചേരി:  ദേശീയപാത കഞ്ഞിപ്പുര ഇറക്കത്തിൽ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മരിച്ച ഓട്ടോഡ്രൈവർ കാട്ടുബാവ മുഹമ്മദ്നിസാറിന്റെ (33) നിര്യാണത്തിൽ അനുശോചകസൂചകമായി വളാഞ്ചേരി നഗരത്തിലെ ഓട്ടോറിക്ഷകൾ ഇന്നു ഉച്ചവരെ ഓട്ടം നിർത്തുമെന്ന് മോട്ടോർ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ മുഹമ്മദലി നീറ്റുകാട്ടിൽ അറിയിച്ചു.

deceased-driver


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!