HomeNewsPublic Awarenessഎക്സൈസ് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം മാറ്റി

എക്സൈസ് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം മാറ്റി

calender

എക്സൈസ് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം മാറ്റി

തിരൂർ : മലപ്പുറം എക്‌സൈസ് ഡിവിഷനില്‍ അബ്കാരി,എന്‍ഡിപിഎസ് കേസുകളില്‍ കണ്ടുകെട്ടിയ 136 വാഹനങ്ങള്‍ ലേലം ചെയ്യുന്നത് മാറ്റിവെച്ചു. കോവിഡ് മാര്‍ഗ്ഗനിര്‍ദേശപ്രകാരം അനുമതിയില്ലാത്തതിനാലാണ് വാഹനലേലം മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!