HomeNewsAchievementsടാറിൽ കുടുങ്ങിയ നായ കുഞ്ഞുങ്ങളെ രക്ഷിച്ച ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു.

ടാറിൽ കുടുങ്ങിയ നായ കുഞ്ഞുങ്ങളെ രക്ഷിച്ച ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു.

ambulance

ടാറിൽ കുടുങ്ങിയ നായ കുഞ്ഞുങ്ങളെ രക്ഷിച്ച ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു.

കൊണ്ടോട്ടി: തിരൂരിൽ ടാറിൽ കുടുങ്ങിയ എട്ട് നായ കുഞ്ഞുങ്ങളെ രക്ഷപെടുത്തിയ തിരൂരിലെ ആംബുലൻസ് ഡ്രൈവർമാരെ എ.ഒ.ഡി.എ കൊണ്ടൊട്ടി മേഖല കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു.
puppies
കൊണ്ടോട്ടിയിൽ വെച്ച് നടന്ന പരിപാടിയിൽ ആംബുലൻസ് അസോസിയേഷൻ (എ.ഒ.ഡി.എ) ജില്ലാ പ്രസിഡണ്ട് ഷബീർ കൊളത്തൂർ ഉപഹാരം കൈമാറി. ഷംസു അരീക്കോട്,മുസ്തഫ തീരൂർ,ഷാജു പുളിക്കൽ, സലീം കൊണ്ടോട്ടി,ഷാഫി വളാഞ്ചേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!