HomeNewsInitiativesDonationവൈലത്തൂർ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും വാക്കറുകളും കൈമാറി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ

വൈലത്തൂർ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും വാക്കറുകളും കൈമാറി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ

auto-drivers-oruma-vailathur

വൈലത്തൂർ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും വാക്കറുകളും കൈമാറി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ

കല്പകഞ്ചേരി : വേദനിക്കുന്നവർക്ക് സാന്ത്വനമായി ഓട്ടോ തൊഴിലാളികൾ. വൈലത്തൂർ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈലത്തൂർ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും വാക്കറുകളും കൈമാറി. എ. സുബൈർ (ബാബു), മുഹമ്മദ്കുട്ടി, വി.പി. നാസർ, പി.പി. മുജീബ്, കെ. സദാനന്ദൻ, ടി. ശശി, ഒ. കരീം, പി. സിദ്ദീഖ്, ജാസിർ തുടങ്ങിയവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!