HomeViralപ്രളയം അവശേഷിപ്പിച്ചത്; കോട്ടക്കലിൽ നിന്നുള്ള കാഴ്ചകൾ

പ്രളയം അവശേഷിപ്പിച്ചത്; കോട്ടക്കലിൽ നിന്നുള്ള കാഴ്ചകൾ

kottakkal-flood

പ്രളയം അവശേഷിപ്പിച്ചത്; കോട്ടക്കലിൽ നിന്നുള്ള കാഴ്ചകൾ

കോട്ടക്കൽ: രണ്ടാൾപൊക്കത്തിൽ വന്ന പ്രളയം കോട്ടക്കലിലെ താഴ്ന്ന പ്രദേശങ്ങൾ അക്ഷരാർഥത്തിൽ മുക്കികളഞ്ഞു. പലരും ഒരായുസ്സിന്റെ അധ്വാനം രണ്ടു ദിനങ്ങൾകൊണ്ട് വെള്ളം ഇല്ലാതാക്കി. പലരുടെയും ഭാവി അനിശ്ചിത്വത്തിലേക്കും പലരുടെ സ്വപ്നങ്ങൾക്ക് താത്കാലികമായെങ്കിലും കരിനിഴലുകൽ വീഴ്തി ഈ മഹാപ്രളയം. ഈ പ്രളയത്തിന്റെ ബാക്കിപത്രങ്ങൾ കോട്ടക്കൽ പുതുപ്പറമ്പിൽ നിന്നുള്ള കാഴ്ച ക്യാമറയിൽ ഒപ്പിയെടുത്തത് രാജേഷ് വി അമല. ചിത്രങ്ങൾ കാണാം.
kottakkal-flood
kottakkal-flood
kottakkal-flood
kottakkal-flood
kottakkal-flood
kottakkal-flood
kottakkal-flood
kottakkal-flood
kottakkal-flood


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!