HomeNewsGeneralലോക്ക്ഡൌണിനിടെ മാസ്കുകൾ നിർമ്മിച്ച് സഹപാഠികൾക്ക് നൽകിയ ഹസ്നക്ക് താഴെ അങ്ങാടി കോൺഗ്രസ് കമ്മറ്റിയുടെ സ്നേഹാദരം

ലോക്ക്ഡൌണിനിടെ മാസ്കുകൾ നിർമ്മിച്ച് സഹപാഠികൾക്ക് നൽകിയ ഹസ്നക്ക് താഴെ അങ്ങാടി കോൺഗ്രസ് കമ്മറ്റിയുടെ സ്നേഹാദരം

congress-thazhe-angadi-hasna

ലോക്ക്ഡൌണിനിടെ മാസ്കുകൾ നിർമ്മിച്ച് സഹപാഠികൾക്ക് നൽകിയ ഹസ്നക്ക് താഴെ അങ്ങാടി കോൺഗ്രസ് കമ്മറ്റിയുടെ സ്നേഹാദരം

വളാഞ്ചേരി:ലോക്ക്ഡൌണിനിടെ മാസ്കുകൾ നിർമ്മിച്ച് സഹപാഠികൾക്ക് നൽകിയ ഹസ്നയെ ആദരിച്ച് താഴെ അങ്ങാടി കോൺഗ്രസ് കമ്മറ്റി. കോവിഡ് മഹാമാരിക്കിടയിൽ തന്റേതായ കഴിവ് ഉപയോഗിച്ച് സ്വന്തം സഹപാഠികൾക്കും നാടിനും മാതൃകയായ ഹസ്ന കെ.ടിയെ ആണ് താഴെ അങ്ങാടി കോൺഗ്രസ് കമ്മറ്റിയുടെ ആദരിച്ചത്. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പറശ്ശേരി അസൈനാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, മണ്ഡലം കോൺഗ്രസ് സെക്രട്ടറി വാപ്പു കെ.ടി, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശബാബ് വക്കരത്ത്, വാർഡ് പ്രസിഡന്റ് ഹമീദ് ടി.പി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുനിൽ വി.പി, അൻവർ കെ.പി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!