HomeNewsJobവട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു

വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു

thss-vattamkulam

വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു

വട്ടംകുളം : ഐ.എച്ച്.ആർ.ഡി.യുടെ വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. ബുധനാഴ്ച 10.30-നാണ് അഭിമുഖം. ഫോൺ: 0494- 2681498.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!