HomeNewsAccidentsകുറ്റിപ്പുറത്ത് ടെമ്പോവാൻ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ചു; ആളപായമില്ല

കുറ്റിപ്പുറത്ത് ടെമ്പോവാൻ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ചു; ആളപായമില്ല

tempo-kuttippuram-accident

കുറ്റിപ്പുറത്ത് ടെമ്പോവാൻ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ചു; ആളപായമില്ല

കുറ്റിപ്പുറം : ടെേമ്പാ വാൻ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് തിരൂർ റോഡിൽ ആണ് അപകടം. തിരൂർ ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വൈദ്യുതിത്തൂണുകൾ തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!