HomeNewsPublic Issueകുറ്റിപ്പുറം സ്റ്റേഷനിൽ തീവണ്ടികളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം-ടീം കുറ്റിപ്പുറം

കുറ്റിപ്പുറം സ്റ്റേഷനിൽ തീവണ്ടികളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം-ടീം കുറ്റിപ്പുറം

kuttippuram

കുറ്റിപ്പുറം സ്റ്റേഷനിൽ തീവണ്ടികളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം-ടീം കുറ്റിപ്പുറം

കുറ്റിപ്പുറം : കുറ്റിപ്പുറം സ്റ്റേഷനിൽ നേരത്തേ സ്റ്റോപ്പുകളുണ്ടായിരുന്ന തീവണ്ടികളുടെ സ്റ്റോപ്പ് എടുത്തുകളഞ്ഞ റെയിൽവേ അധികൃതരുടെ നടപടി പുനഃപരിശോധിക്കണമെന്ന് ടീം കുറ്റിപ്പുറം യോഗം ആവശ്യപ്പെട്ടു. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, മാവേലി എക്സ്പ്രസ് എന്നീ തീവണ്ടികളുടെ കുറ്റിപ്പുറത്തെ സ്റ്റോപ്പാണ് നിർത്തലാക്കിട്ടുള്ളത്. പ്രസിഡന്റ് അഡ്വ. ഫൈസൽ റഹ്‌മാൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി. ഷാജീസ് മുഹമ്മദ്, കെ.പി. ഷഹീൽ, ബർക്കത്ത്, ജലീസ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!