HomeNewsInitiativesDonationഷമീർ ചികിത്സാ സഹായ നിധിയിലേക്ക് തുക കൈമാറി എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ അധ്യാപകർ

ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് തുക കൈമാറി എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ അധ്യാപകർ

svalp-donation-shameer

ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് തുക കൈമാറി എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ അധ്യാപകർ

എടയൂർ :മരുതംകുഴിയിൽ അബ്ദുൽ ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ അധ്യാപകർ നൽകുന്ന തുക ജന.കൺവീനർ പി എം മോഹനനൻ മാസ്റ്റർക്ക് പ്രധാനാധ്യാപകൻ സൻജീദ്, അബ്ദുൽ ഗഫൂർ മാസ്റ്റർ എന്നിവർ ചേർന്ന് കൈമാറി.
ചടങ്ങിൽ വർക്കിംഗ് ചെയർമാൻ പി. ഷെരീഫ് മാസ്റ്റർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!