HomeNewsJobപെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴി

പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴി

ptm-college

പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴി

പെരിന്തൽമണ്ണ : പി.ടി.എം. ഗവ. കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ ബുധനാഴ്ച രാവിലെ 10-ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. എൻ.ഇ.ടി./ പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ അല്ലാത്തവരെയും പരിഗണിക്കും. വിവരങ്ങൾക്ക്: 7356123523.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!