HomeNewsJobകൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിൽ അധ്യാപക ഒഴിവ്

കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിൽ അധ്യാപക ഒഴിവ്

emea-college-kondotty

കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിൽ അധ്യാപക ഒഴിവ്

കൊണ്ടോട്ടി : ഇ.എം.ഇ.എ. കോളേജിൽ 2021-22 അധ്യയനവർഷത്തിൽ സ്വാശ്രയ കോഴ്‌സുകളായ എക്കണോമിക്‌സ്, ഹിസ്റ്ററി ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, കെമിസ്ട്രി, അറബിക്, ബി. വോസി ലോജിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ യു.ജി.സി. നെറ്റ്, പി.എച്ച്ഡി. യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകൾ 27-ന് മുൻപായി principal@emeacollege.ac.in എന്ന മെയിലിൽ അയക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!