HomeNewsJobവളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ്, ഹിന്ദി അധ്യാപക ഒഴിവ്‌

വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ്, ഹിന്ദി അധ്യാപക ഒഴിവ്‌

job-opportunity

വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ്, ഹിന്ദി അധ്യാപക ഒഴിവ്‌

വളാഞ്ചേരി : ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്‌സ്, ഹിന്ദി (ജൂനിയർ) തസ്തികകളിലേക്കും ഹൈസ്‌കൂൾ വിഭാഗത്തിൽ ഉറുദു തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. പത്തുദിവസത്തിനകം അപേക്ഷിക്കണം. ഫോൺ: 9846132100.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!