HomeNewsMeetingFelicitationനീറ്റ് പരീക്ഷ; നന്ദിതയെ ആദരിച്ച് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി

നീറ്റ് പരീക്ഷ; നന്ദിതയെ ആദരിച്ച് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി

nanditha-welfare-neet

നീറ്റ് പരീക്ഷ; നന്ദിതയെ ആദരിച്ച് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി

എടപ്പാള്‍ : ഓൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്തു നിന്നും ഒന്നാം റാങ്കിന് അർഹയായ തവനൂർ സ്വദേശിനി പി. നന്ദിതയെ വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് ഇബ്രാഹിം കുട്ടി മംഗലം നന്ദിതക്ക് സമ്മാനിച്ചു. ജില്ലാ കമ്മിറ്റിയംഗം തൗഫീഖ് പാറമ്മൽ, മണ്ഡലം സെക്രട്ടറി മുഹമ്മദലി ചമ്രവട്ടം, ഷാജഹാൻ വാളമരുതൂർ, ഫസലുറഹ്മാൻ മംഗലം എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!