HomeNewsEducationActivityകുറ്റിപ്പുറം ബി.ആർ.സിക്കു കീഴിൽ നഗരസഭാ ടാലന്റ് ലാബ് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി

കുറ്റിപ്പുറം ബി.ആർ.സിക്കു കീഴിൽ നഗരസഭാ ടാലന്റ് ലാബ് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി

talent-lab-valanchery

കുറ്റിപ്പുറം ബി.ആർ.സിക്കു കീഴിൽ നഗരസഭാ ടാലന്റ് ലാബ് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി

വളാഞ്ചേരി : കുറ്റിപ്പുറം ബി.ആർ.സിക്കു കീഴിൽ നഗരസഭാ ടാലന്റ് ലാബ് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത കുട്ടികൾക്ക് ചിത്രംവര, സംഗീതം, പ്രവൃത്തിപരിചയം എന്നീ മേഖലകളിൽ പരിശീലനം നൽകും.
talent-lab-valanchery
ബി.ആർ.സി. പരിശീലകൻ കെ.ടി. ജഗദീഷ് ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക ടി.വി. ഷീല അധ്യക്ഷതവഹിച്ചു. ബിൻസി.എൻ. ചാണ്ടി, സുരേഷ് പൂവാട്ടുമീത്തൽ, എം.ആർ. സജീഷ്, കെ.എം. ശശിധരൻ, കെ. പ്രേംരാജ്, സി. രമ എന്നിവർ പങ്കെടുത്തു. പി. സുജാത ക്ലാസിന് നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!