HomeNewsProtestജുമുഅക്കും പെരുന്നാൾ നിസ്കാരത്തിനും അനുമതി; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംഘടനകൾ

ജുമുഅക്കും പെരുന്നാൾ നിസ്കാരത്തിനും അനുമതി; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംഘടനകൾ

skssf-sys-kuttippuram-mosque

ജുമുഅക്കും പെരുന്നാൾ നിസ്കാരത്തിനും അനുമതി; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംഘടനകൾ

കുറ്റിപ്പുറം:സമസ്ത കോർഡിനേഷൻ കമ്മിറ്റി കീഴിലായി സംസ്ഥാന വ്യാപകമായി നടത്തുന്ന സമസ്ത പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി കുറ്റിപ്പുറം എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം പഞ്ചായത്തിന്ന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം ജംഇയത്തുൽ ഖുതബാഅ മേഖല സെക്രട്ടറി ഇഖ്ബാൽ യമാനി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് റൈഞ്ച് സെക്രട്ടറി അഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സെക്രട്ടറി സൈതലവി എടച്ചലം സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റർ സെക്രട്ടറി അബ്ദുൽ റസാഖ് ഫൈസി, എസ്.വൈ.എസ് കഴുത്തല്ലൂർ മേഖല സെക്രട്ടറി ശഖീർ എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.വൈ.എസ് ജോയിൻ്റ് സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!