HomeNewsSportsFootballSevensവി‌എഫ്‌എ ഫുട്‌ബോൾ: സുപ്പർ സ്റ്റു‌ഡിയോ മലപ്പുറത്തിനു ജയം

വി‌എഫ്‌എ ഫുട്‌ബോൾ: സുപ്പർ സ്റ്റു‌ഡിയോ മലപ്പുറത്തിനു ജയം

വി‌എഫ്‌എ ഫുട്‌ബോൾ: സുപ്പർ സ്റ്റു‌ഡിയോ മലപ്പുറത്തിനു ജയം

വളാഞ്ചേരി: വളാ‍ഞ്ചേരി ഫുട്‌ബോൾ അസോസിയേഷൻ നടത്തുന്ന അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനു ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സൂപ്പർ, സ്പോർട്ടിങ്ങ് ഷൊർണ്ണൂരിനെ വീഴ്‌ത്തി വിജയം കൊയ്തത്. വിദേശ താരം പാട്രിക്കിന്റെ മികവിലായിരുന്നു സൂപ്പർ ജയിച്ച് കയറിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!