HomeNewsPolitics‘സമ്മറി 21’; കോട്ടയ്ക്കൽ മണ്ഡലം മുസ്‌ലിം യൂത്ത്‍ ലീഗ് നേതൃസംഗമം മരവട്ടം ഗ്രേസ് വാലി കാമ്പസിൽ നടന്നു

‘സമ്മറി 21’; കോട്ടയ്ക്കൽ മണ്ഡലം മുസ്‌ലിം യൂത്ത്‍ ലീഗ് നേതൃസംഗമം മരവട്ടം ഗ്രേസ് വാലി കാമ്പസിൽ നടന്നു

summary-21-myl-maravattom

‘സമ്മറി 21’; കോട്ടയ്ക്കൽ മണ്ഡലം മുസ്‌ലിം യൂത്ത്‍ ലീഗ് നേതൃസംഗമം മരവട്ടം ഗ്രേസ് വാലി കാമ്പസിൽ നടന്നു

മാറാക്കര: കോട്ടയ്ക്കൽ മണ്ഡലം മുസ്‌ലിം യൂത്ത്‍ ലീഗിന്റെ നേതൃസംഗമം നടന്നു. ‘സമ്മറി 21’ മരവട്ടം ഗ്രേസ് വാലി കാമ്പസിൽ നടന്ന സംഗമം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി. ഹംസ, മുജീബ് കാടേരി, സി. ഷംസുദ്ദീൻ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. അഡ്വ. പി.പി. ഹമീദ് അധ്യക്ഷത വഹിച്ചു.
summary-21-myl-maravattom
ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ, സലാം ആതവനാട്, ടി. ഷാജഹാൻ, പി.വി. നാസിബുദ്ദീൻ, വി.എ. വഹാബ്, സി.പി. നിസാർ, എൻ.ടി. ഷിഹാബുദീൻ, മുജീബ്, മുസ്തഫ തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കമ്മിറ്റികൾക്ക് ഉപഹാരങ്ങൾ നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!