HomeNewsCrimeRapeസ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; സബ് റജിസ്ട്രാർ കാടാമ്പുഴയിൽ പിടിയിൽ

സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; സബ് റജിസ്ട്രാർ കാടാമ്പുഴയിൽ പിടിയിൽ

sub-registrar

സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; സബ് റജിസ്ട്രാർ കാടാമ്പുഴയിൽ പിടിയിൽ

സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്റ്റിൽ. കാഞ്ഞങ്ങാട് സബ് റജിസ്ട്രാർ കൊല്ലം സ്വദേശി പള്ളത്ത് ജോയിയെ കാടാമ്പുഴ എസ്ഐ അറസ്റ്റു ചെയ്തു. ഇന്നു പുലർച്ചെയാണു സംഭവം.
sub-registrar
തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. തന്റെ പുറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന ജോയി ദേഹത്ത് പിടിച്ചതായാണ് പരാതിക്കാരിയായ യുവതി മൊഴി നൽകിയിരിക്കുന്നത്. ഇയാൾ മദ്യപിച്ചിരുന്നുവെന്നും യുവതിയുടെ മൊഴിയിലുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!