HomeNewsEducationNewsപഠനാ ലിഖ്ന അഭിയാൻ; കുറ്റിപ്പുറം മൂർദ്ധാവ് കോളനിയിൽ ‌

പഠനാ ലിഖ്ന അഭിയാൻ; കുറ്റിപ്പുറം മൂർദ്ധാവ് കോളനിയിൽ ‌

padna-likhna-abhiyan-moordhav

പഠനാ ലിഖ്ന അഭിയാൻ; കുറ്റിപ്പുറം മൂർദ്ധാവ് കോളനിയിൽ ‌

കുറ്റിപ്പുറം:കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതി പഠനാ ലിഖ്ന അഭിയാൻ
കുറ്റിപ്പുറം പഞ്ചായത്ത്‌ അഞ്ചാം വാർഡ് മൂർദ്ധാവ് കോളനിയിൽ ‌വാർഡ്‌ മെമ്പർ സാബ കരീം പഠിതാക്കൾക്ക് പാഠപുസ്തകം വിതരണം ചെയ്ത് ഉത്ഘാടനം ചെയ്തു. മുൻമെമ്പർ പ്രിയ അധ്യക്ഷനായ ചടങ്ങിൽ പദ്ധതി ഇൻസ്ട്രക്ടർ CV ഷൈനി സ്വാഗതം പറഞ്ഞു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്‌ സാക്ഷരതാ പ്രേരക് U വസന്ത പദ്ധതി വിശദീകരിച്ചു സംസാരിച്ചു. MPM ബഷീർ, വിപി ചെല്ലൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!