HomeNewsInitiativesDonationഎം.എസ്.എസ് വളാഞ്ചേരി യൂണിറ്റിന്റെ കീഴിൽ പഠനക്കിറ്റ് വിതരണം ചെയ്തു

എം.എസ്.എസ് വളാഞ്ചേരി യൂണിറ്റിന്റെ കീഴിൽ പഠനക്കിറ്റ് വിതരണം ചെയ്തു

mss-valanchery-unit-study-kit

എം.എസ്.എസ് വളാഞ്ചേരി യൂണിറ്റിന്റെ കീഴിൽ പഠനക്കിറ്റ് വിതരണം ചെയ്തു

വളാഞ്ചേരി: എം.എസ്.എസ് വളാഞ്ചേരി യൂണിറ്റിന്റെ കീഴിൽ പഠനക്കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭയിലെ മുഴുവൻ സ്കൂളുകളിലേയും അർഹരായ വിദ്യാർത്ഥികൾക്ക് പഠന ക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, എം.എസ്.എസ് മുൻ ജില്ലാ പ്രസിഡണ്ട് എം.പി അബ്ദുൽ അലി, വളാഞ്ചേരി യൂണിറ്റ് സെക്രട്ടറി ഹാരിസ് എം.പി, അഡ്വ.പി പി അബ്ദുൽ ഹമീദ്, യു. ശിഹാബ്, അൻവർ എം, ഇന്ദിര ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!