HomeNewsEducationActivityവർണക്കുടയാൽ അസംബ്ലിയൊരുക്കി കുളമംഗലം എം.ഇ.ടി. സ്കൂൾ വിദ്യാർഥികൾ

വർണക്കുടയാൽ അസംബ്ലിയൊരുക്കി കുളമംഗലം എം.ഇ.ടി. സ്കൂൾ വിദ്യാർഥികൾ

umbrella-met-school

വർണക്കുടയാൽ അസംബ്ലിയൊരുക്കി കുളമംഗലം എം.ഇ.ടി. സ്കൂൾ വിദ്യാർഥികൾ

വളാഞ്ചേരി: കുളമംഗലം എം.ഇ.ടി. സ്കൂൾ എജ്യുമൗണ്ട് കാമ്പസിലെ വിദ്യാർഥികൾ അബ്രല്ല അസംബ്ലിയുടെ ഭാഗമായി വർണക്കുടകൾ വിരിയിച്ചു. അസംബ്ലി, നാടൻപാട്ട് അവതരണം, കഥ പറയൽ എന്നിവയും നടന്നു.
umbrella-met-school
പ്രിൻസിപ്പൽ പി.കെ. മുഹമ്മദ് ഷാഫി ഉദ്ഘാടനംചെയ്തു. മാനേജർ പി. അബൂബക്കർഹാജി, വി. ഇസ്മായിൽ ഇർഫാനി, മുഹമ്മദ് അമീൻ, യൂസഫ്, റഫീന ജാസ്മിൻ, നഫീസത്ത്, ജാബിർ എന്നിവർ നേതൃത്വംനൽകി. മുഹമ്മദ് ഷംവീൽ, ഹാദി അഹമ്മദ്, ഫാത്തിമ റിയ, ഫൈഹ, ഷഹല, ഫർഹ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!