HomeNewsMeetingശാരദ ടീച്ചറുടെ നിര്യാണത്തിൽ കൊളമംഗലം കൈരളി വനിതാ വായനശാലയിൽ അനുസ്മരണം സംഘടിപ്പിച്ചു

ശാരദ ടീച്ചറുടെ നിര്യാണത്തിൽ കൊളമംഗലം കൈരളി വനിതാ വായനശാലയിൽ അനുസ്മരണം സംഘടിപ്പിച്ചു

saradha-kolamangalam-library

ശാരദ ടീച്ചറുടെ നിര്യാണത്തിൽ കൊളമംഗലം കൈരളി വനിതാ വായനശാലയിൽ അനുസ്മരണം സംഘടിപ്പിച്ചു

വളാഞ്ചേരി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും സിപിഐ(എം) വളാഞ്ചേരി മുൻ ഏരിയ കമ്മിറ്റിയംഗവും ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന കെ ടി ശാരദ ടീച്ചറുടെ നിര്യാണത്തിൽ കൊളമംഗലം കൈരളി വനിതാ വായനശാലയിൽ അനുസ്മരണം സംഘടിപ്പിച്ചു. നാലകത്ത് നൗഷാദ് അധ്യക്ഷത വഹിച്ചു എം.കെ ഭാരതീയമ്മ സ്വാഗതം പറഞ്ഞു. സിപിഐഎം വളാഞ്ചേരി ഏരിയ കമ്മിറ്റി എൻ വേണുഗോപാലൻ, വളാഞ്ചേരി ലോക്കൽ സെക്രട്ടറി കെ. എം ഫിറോസ് ബാബു, ടി പി രഘുനാഥ്, ഇ പി അച്യുതൻ, ടി ടി പ്രേമരാജൻ മാസ്റ്റർ, കെ സുകുമാരൻ, കെ വസന്ത കുമാരി, കെ ഇബ്രാഹിം, വിശാഖുണ്ണി വസന്ത വേലായുധൻ, വി പി ഉബൈദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!