HomeNewsEducationActivity“നാളേക്കൊരു കതിർ”; വിത്തിടൽ കർമ്മം സംഘടിപ്പിച്ചു കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ

“നാളേക്കൊരു കതിർ”; വിത്തിടൽ കർമ്മം സംഘടിപ്പിച്ചു കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ

kmctac-kuttippuram-seed

“നാളേക്കൊരു കതിർ”; വിത്തിടൽ കർമ്മം സംഘടിപ്പിച്ചു കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ

കുറ്റിപ്പുറം : “നാളേക്കൊരു കതിർ” പ്രമേയത്തിൽ കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിത്തിടൽ കർമ്മം സംഘടിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റിജിത ഷാലിജ് ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് സംസ്ഥാന നോടൽ ഓഫീസർ ഡോ. അൻസാർ ആർ. എൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ സുബൈദ കുഞ്ഞിപ്പ, കോളേജ് പ്രിൻസിപ്പാൾ എം. ടി ഷംസുദ്ധീൻ, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്‌ കൃഷി ഓഫീസർ എസ്. ബി രുഗ്മ, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. പ്രീത കുമാരി, പാടശേഖര സമതി സെക്രട്ടറി യു. വി സിദ്ധീഖ്, കോളേജ് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ സുബൈർ, വിദ്യ, കോളേജ് പ്രോഗ്രാം കോർഡിനേറ്റർ ടി.നിധിൻ ദാസ് തുടങ്ങിവർ പങ്കെടുത്തു. ഫിസ മോൾ, മുഹമ്മദ്‌ ഇർഫാൻ മറ്റു എൻ. എസ്. എസ് വോളന്റീയർമാരും പരിപാടിക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!