HomeNewsEducationNewsചന്ദ്രയാൻ 3; ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദന കത്തുകളയച്ചു പേരശ്ശന്നൂർ ഗവ. ഹയർസെക്കന്റി സ്കൂൾ വിദ്യാർഥികൾ

ചന്ദ്രയാൻ 3; ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദന കത്തുകളയച്ചു പേരശ്ശന്നൂർ ഗവ. ഹയർസെക്കന്റി സ്കൂൾ വിദ്യാർഥികൾ

letter-isro-perassanur

ചന്ദ്രയാൻ 3; ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദന കത്തുകളയച്ചു പേരശ്ശന്നൂർ ഗവ. ഹയർസെക്കന്റി സ്കൂൾ വിദ്യാർഥികൾ

കുറ്റിപ്പുറം : ചാന്ദ്രസ്പർശത്തിന് നേതൃത്വംനൽകി ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞർക്ക് പേരശ്ശന്നൂർ ഗവ. ഹയർസെക്കന്റി സ്കൂൾ വിദ്യാർഥികൾ അഭിനന്ദന കത്തുകൾ അയച്ചു. സ്കൂളിലെ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് അഭിനന്ദനങ്ങൾ എഴുതിയ പോസ്റ്റ് കാർഡുകൾ അയച്ചത്. രേഷ്മ, അലീഷ, അർച്ചന, ശ്രേയ, വൈഗ, അനഘ തുടങ്ങിയവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!