HomeNewsInitiativesനിർധന ആദിവാസി കുടുംബത്തിന് സഹായ ഹസ്‍തവുമായി കൊളത്തൂർ ഇർശാദിയ്യ സ്‍കൂളിലെ വിദ്യാർഥികള്‍

നിർധന ആദിവാസി കുടുംബത്തിന് സഹായ ഹസ്‍തവുമായി കൊളത്തൂർ ഇർശാദിയ്യ സ്‍കൂളിലെ വിദ്യാർഥികള്‍

irshadiyya-school

നിർധന ആദിവാസി കുടുംബത്തിന് സഹായ ഹസ്‍തവുമായി കൊളത്തൂർ ഇർശാദിയ്യ സ്‍കൂളിലെ വിദ്യാർഥികള്‍

കൊളത്തൂർ: ആദിവാസി കുടുംബത്തിന് സഹായഹസ്തവുമായി വിദ്യാർഥികൾ.കൊളത്തൂർ ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളാണ് വെങ്ങാട് നായരുപടി കിഴക്കേചോലയിലെ ആദിവാസി കുടുംബത്തിലെത്തി സഹായം നൽകിയത്.
ഭക്ഷ്യ വസ്തുക്കൾ, സാമ്പത്തിക സഹായം, അടുത്ത അധ്യായന വർഷത്തേക്കുള്ള പഠനോപകരണങ്ങൾ എന്നിവയുമായാണ് സ്കൂളിലെ യുപി വിഭാഗം വിദ്യാർഥികൾ ഇവരുടെ വീട്ടിലെത്തിയത്. പ്രിൻസിപ്പൽ യു ഹരിദാസ്, മാനേജർ എൻ ബശീർ, കെ ടി അസ്കറലി സഖാഫി, എൻപി ഖാലിദ്, മുജീബ് റഹ്മാൻ വെങ്ങാട്, സ്വഫ്‌വാൻ എന്നിവരുടെ നേതൃത്വത്തിലാണ് ആദിവാസി കുടുംബത്തെ വിദ്യാർഥികൾ സന്ദർശിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!