HomeNewsStrikeശശികലയുടെ അറസ്റ്റ്; ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ വളാഞ്ചേരിയിൽ ഹർത്താൽ പൂർണ്ണം

ശശികലയുടെ അറസ്റ്റ്; ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ വളാഞ്ചേരിയിൽ ഹർത്താൽ പൂർണ്ണം

valanchery-hartal

ശശികലയുടെ അറസ്റ്റ്; ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ വളാഞ്ചേരിയിൽ ഹർത്താൽ പൂർണ്ണം

വളാഞ്ചേരി: ശബരിമല വിഷയത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ആഹ്വാനം ചെയ്ത ഹർത്താൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ വളാഞ്ചേരിയിൽ പൂർണം. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുന്നു.
hartal
സ്വകാര്യ ,കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവ്വീസ് നടത്തുന്നില്ല.അതേ സമയം അർദ്ധരാത്രിയിൽ പ്രഖ്യാപിച്ച അപ്രതീക്ഷിത ഹർത്താൽ അറിയാതെ കാലത്ത് തുറന്ന ഹോട്ടലുകളും ദീർഘദൂര യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!