HomeNewsInitiativesDonationനിർദ്ധന കുടുംബത്തിൻ്റെ ഭവന നിർമ്മാണത്തിലേക്ക് സംഭാവന നൽകി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും

നിർദ്ധന കുടുംബത്തിൻ്റെ ഭവന നിർമ്മാണത്തിലേക്ക് സംഭാവന നൽകി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും

mes-kvm-college-donation

നിർദ്ധന കുടുംബത്തിൻ്റെ ഭവന നിർമ്മാണത്തിലേക്ക് സംഭാവന നൽകി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ വിദ്യാർത്ഥികൾ, ജീവനക്കാർ, മാനേജ്മെൻറ് കമ്മറ്റി എന്നിവർ പരവക്കൽ സിദ്ധീഖ് ഭവന നിർമ്മാണ സഹായ സമിതിക്ക് വേണ്ടി സ്വരൂപിച്ച 101070(ഒരു ലക്ഷത്തിആയിരത്തി എഴുപത് രൂപ) എം.ഇ.എസ് സംസ്ഥാന ട്രഷററും കോളേജ് മാനേജ് മെൻറ് കമ്മറ്റി ചെയർമാനുമായ ഒ.സി സലാഹുദ്ദിൻ പരവക്കൽ സിദ്ധീഖ് ഭവനനിർമ്മാണസഹായ സമിതി ചെയർമാൻ സി.അബ്ദുൽ നാസറിന് കൈമാറി. ചടങ്ങിൽ കോളേജ് കമ്മറ്റി സെക്രട്ടറി ഡോ മുഹമ്മദലി, പ്രിൻസിപ്പൽ ഡോ വിനോദ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ.പി ഷാജിദ്, പി ഹബീബ്റഹ്മാൻ, പ്രൊഫ.മുനീറ, ഡോ സന്തോഷ് ബാബു, പ്രൊഫ. ദിനിൽ എസ്, മുൻ സൂപ്രണ്ട് സി.പി ഹനീഫ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!