HomeNewsEventsപെരിന്തൽമണ്ണ മണ്ഡലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ആദരിച്ചു

പെരിന്തൽമണ്ണ മണ്ഡലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ആദരിച്ചു

sslc toppers

പെരിന്തൽമണ്ണ മണ്ഡലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ആദരിച്ചു

പെരിന്തൽമണ്ണ : ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ, പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾ സ്നേഹോപഹാരം നൽകി മഞ്ഞളാംകുഴി അലി എം.എൽ.എ.
sslc toppers
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ആയിഷ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും വിവിധ സ്‌കൂളുകളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് ചടങ്ങിൽ എത്തി ആദരവ് ഏറ്റു വാങ്ങിയത്. ചടങ്ങിനോടനുബന്ധിച്ചു മണ്ഡലം എം.എസ്.എഫ് ൻറെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രതിനിധികളും സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!