HomeNewsProtestകർഷക സമരം; എസ്.എസ്.എഫ് കാവുംപുറത്ത് സമരസദസ് സംഘടിപ്പിച്ചു

കർഷക സമരം; എസ്.എസ്.എഫ് കാവുംപുറത്ത് സമരസദസ് സംഘടിപ്പിച്ചു

ssf-kavumpuram-farm-bill

കർഷക സമരം; എസ്.എസ്.എഫ് കാവുംപുറത്ത് സമരസദസ് സംഘടിപ്പിച്ചു

വളാഞ്ചേരി: കര്‍ഷകരെ മുഴുവന്‍ നിലയില്ലാ കയത്തിലേക്ക് തള്ളിവിടുന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.എസ്.എഫ് വളാഞ്ചേരി ഡിവിഷൻ കമ്മിറ്റി കാവുംപുറത്ത് സമര സദസ്സ് സംഘടിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി കാവുംപുറം ടൗണിൽ വിദ്യാർത്ഥി റാലി നടന്നു. പി.ടി മുഹമ്മദ് അഫ്സൽ മുഖ്യപ്രഭാഷണം നടത്തി. സി അയ്യൂബ് നഈമ, അസീസ് സഖാഫി, കെ അബ്ദുൽ കരീം, സി പി സാലിം അഹ്സനി, ഫളിൽ ഹുസൈൻ മുസ്‌ലിയാർ, സിറാജ് അഹ്സനി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!